'ഇനി ഡയറ്റിങ് ഓണ്‍ലൈനിലൂടെയും Login Part 1'

Posted Dec 6, 2021

'ഇനി ഡയറ്റിങ് ഓണ്‍ലൈനിലൂടെയും Login Part 1'

'ഫിറ്റ്‌നസ് എന്നത് ഒരു കൗതുകമോ സ്വപ്‌നമോ അല്ല. ഈ നൂറ്റാണ്ടില്‍ ഫിറ്റ്‌നസ് എന്നത് ഒരു ദിനചര്യ കൂടിയാണ്. അതിനുവേണ്ടി നിങ്ങള്‍ക്കൊരു വഴികാട്ടി അല്ലെങ്കില്‍ ഒരു സുഹൃത്തിനെ നല്‍കുകയാണ് ഗെറ്റ് സെറ്റ് ഗോ എന്ന സ്റ്റാര്‍ട്ടപ്പ്. ഓണ്‍ലൈനിലൂടെ ഡയറ്റ് പ്ലാനുകള്‍ ക്രമീകരിക്കാനുള്ള നിര്‍ദേശങ്ങളും ടിപ്പ്‌സുമെല്ലാം ലഭിക്കുന്നു. ഗെറ്റ് സെറ്റ് ഗോയുടെ കൂടുതല്‍ വിശേഷങ്ങള്‍ കാണാം. ലോഗിന്‍, എപ്പിസോഡ്: 18' 

Tags: health tips , Diet Plans , get set go , mathrubhuminews.in , login , online dieting'fitness app

See also: butt , bollywood , Ege Fitness , fitness music , calisthenics , personal , powermaxfitness , at home cardio , bender , gym workout

comments
Characters